റൊട്ടി ചിത്ര ലോകറെക്കോര്‍ഡ്‌ !!!

ഒരു മരുമകള്‍ക്ക് തന്‍റെ അമ്മായിഅമ്മയുടെ പിറന്നാള്‍ ഏറ്റവും വ്യത്യസ്തമായി കൊണ്ടാടണമെന്നു തോന്നി. ഉടനെ ഉണ്ടാക്കി ഒരു 42 അടി വലുപ്പമുള്ള അമ്മായിഅമ്മയുടെ ചിത്രം അതോ 9,852 ടോസ്റ്റ്‌ ചെയ്ത ബ്രെഡ്‌ കൊണ്ട്. സംഭവം ലോകറെക്കോര്‍ഡ്‌ ആയി !!!
 
കണ്ടോ കണ്ടോ ആ സ്നേഹവതിയായ അമ്മായിഅമ്മയെ?

Comments

  1. കുറച്ചു വെണ്ണ കിട്ടിയിരുന്നേകില്‍ ഈ അമ്മായിഅമ്മയെ തിന്നു തുടങ്ങാമായിരുന്നു.

    ReplyDelete
  2. അമ്മായിയമ്മയെ പൊരിച്ച സന്തോഷമായിരിക്കുമൊ?

    ReplyDelete
  3. കിരണ്‍ ..എനിക്ക് കട്ടന്‍ ചായ ഇല്ലാതെ ഇത് ഇറങ്ങില്ലാ....

    അമ്മായിയമ്മയെ പൊരിച്ചു നിലത്ത് കിടത്തി മുകളില്‍ കൂടി നടന്നു കളിയ്ക്കാന്‍ ആവും ..

    ReplyDelete
  4. ഫൈസു ഒന്ന് വെയിറ്റ് ചെയ്യ്.
    ദീന്‍ സാബ്,... ഒരു കട്ടന്‍ ചായ, ഒരു പാക്കറ്റ് വെണ്ണ.
    വേഗം വേണം കേട്ടോ.
    പാവം 2 പ്രവാസികള്‍ ഇവിടുണ്ടേ...

    ReplyDelete
  5. കലക്കി അടിപ്പൊളി...

    ReplyDelete
  6. ഫൈസു & കിരണ്‍
    സാധനം കൈയില്‍ ഉണ്ട് ഇനി വര്‍ക്ക്‌ തുടങ്ങിക്കോ !!!!

    ReplyDelete
  7. കുറച്ച് ബാക്കി വെക്കണം ഇനിയും ആളുകള്‍ വരാനുണ്ട്

    ReplyDelete
  8. @ഹൈന
    ഇത് കുറെ ബ്രെഡ്‌ ഉണ്ട് ഇവര്‍ക്ക് മുഴുവന്‍ കഴിക്കാന്‍ കഴിയില്ല !!!
    ബാക്കി ഉണ്ടാവും ......

    ReplyDelete
  9. kollam....enikkum kurachu bakki vachekkane..

    ReplyDelete