ഇനി കീ കൊടുത്താല്‍ ഓടുന്ന കാറും!!!

 പേരു കേട്ടിട്ട് ഇവനൊരു കളിപ്പാട്ടമാണെന്നു കരുതണ്ട, സംഗതി ഒറിജിനല്‍ തന്നെ




ബ്രിട്ടീഷ്‌ ഡിസൈനറായ Perry Watkins നിര്‍മ്മിച്ച കീ കൊടുത്താല്‍ പ്രവര്‍ത്തിക്കുന്ന കാര്‍ . ഒരു മീറ്റര്‍ ഉയരവും 66 സെന്റിമീറ്റര്‍ വീതിയുമുള്ള ഈ കുഞ്ഞന്‍ കാറിന് ജര്‍മനിയിലെ നിരത്തുകളില്‍ ഓടാന്‍ അനുമതി കിട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരം ഇവിടെ

Comments