മാന്ത്രികച്ചിത്രം
1) കറങ്ങുന്ന പിങ്ക് കുത്തുകളിലേക്ക് നോക്കൂ അത് പിങ്ക് നിറത്തില്‍ത്തന്നെ കാണുന്നില്ലേ? :)
-------
2) ഇനി ചിത്രത്തിനു നടുവില്‍ കാണുന്ന + ചിഹ്നത്തിലെക്കുതന്നെ ശ്രദ്ധിക്കുക ഇപ്പോള്‍ കറങ്ങുന്ന പിങ്ക് ഡോട്ട് മാത്രം പച്ചയായി കാണുന്നില്ലേ?
-------
തീര്‍ന്നില്ല
3) ഇനി കുറച്ചുനേരം + ചിഹ്നത്തില്‍ത്തന്നെ കോണ്‍സണ്‍ട്രേറ്റ് ചെയ്യൂ ചുറ്റുമുള്ള പിങ്ക് കുത്തുകള്‍ മാഞ്ഞുപോകുന്നതായി കാണുന്നില്ലേ?
എങ്ങനെയുണ്ട് ഈ മാന്ത്രികച്ചിത്രം?
കണ്ണും കളറും ചേര്‍ന്നൊരു കള്ളക്കളി.
ReplyDeleteമായ...
ReplyDeleteഅവളാണിതിനുത്തരവാദി!