വേസ്റ്റ് ഈസ്‌ ഗോള്‍ഡ്‌ !!!

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന് കേട്ടിടുണ്ട് അല്ലെ പക്ഷെ ഇതൊക്കെ കാണുമ്പോള്‍ വേസ്റ്റ് ഈസ്‌ ഗോള്‍ഡ്‌ എന്ന് മാറ്റിപ്പറയാന്‍ തോന്നുന്നു.
ഇത് ഉപയോഗശൂന്യമായ CD കള്‍ കൊണ്ട് ഉണ്ടാകിയത്
ഇത് പൊട്ടിപ്പോയ കുറെ കസേരയുടെ കാലുകള്‍ കൊണ്ട് ഉണ്ടാക്കിയത്
ഇതും ഒരു കസേര തന്നെ ഉണ്ടാക്കിയിരിക്കുന്നത് പഴയ ഒരു DRUM കൊണ്ട്.
Vespa/Chetak Scooter ന്‍റെ മുന്‍ ഭാഗം കൊണ്ട് ഒരു കസേര.
ഇനി സൈക്കിള്‍ ചക്രങ്ങള്‍ കൊണ്ട് ഒരു LOVERS CHAIR !!!!

Comments

  1. ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ല്ലേ ..

    ReplyDelete
  2. കൊള്ളാം ..എന്നാലും ആ നാലാമത്തെ ചെയര്‍ അങ്ങിനെ തന്നെ ഉണ്ടാക്കിയതല്ലേ ....

    ReplyDelete

Popular Posts