Pages

Tuesday, November 30, 2010

ഒടുക്കത്തെ ആശ !!!

ഇവിടെ നിരത്തിയിട്ടിരിക്കുന്ന ഈ സാധനങ്ങള്‍ എന്താണ് !!

ഇത് 'ഘാന' നാട്ടിലെ ആഡംബര ശവപ്പെട്ടി !!! നല്ല ഐഡിയ അല്ലെ ???
മരിച്ചതിനു ശേഷം മണ്ണിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഐറ്റം ഏതാണോ ആ രീതിയില്‍ ഉള്ള ശവപ്പെട്ടിയില്‍  അടക്കം ചെയ്യും. Plane , Nokia, Cocacola,Fish ഇവയൊക്കെ ചിലത് .

Monday, November 29, 2010

വല്ലഭനു പുല്ലും ആയുധം !!! ഭാഗം 3


കാറിന്‍റെ ഡോര്‍ പൊട്ടി പോയപ്പോള്‍ ചിലര്‍ക്ക് തോന്നിയ ഒപ്പിക്കല്‍ ഉപായം !!! പിന്നെ CD യുടെ മറ്റൊരു ഉപയോഗവും !!!

Sunday, November 28, 2010

ഫാഷന്‍ ഫാഷന്‍ ഭാഗം 3ഒരുങ്ങിക്കെട്ടി നടക്കാന്‍ വല്ലതും വേണ്ടേ? അതുകൊണ്ട് ഇവര്‍ തെരഞ്ഞെടുത്തു കുട. നല്ല വായുസഞ്ചാരമുള്ള ഡ്രസ്സ്‌ ആണ്. ഈ ലാസ്റ്റ്‌ കാണുന്ന പെണ്ണിനെ കാണുമ്പോള്‍ നമ്മുടെ സലിംകുമാര്‍ ഒരു സിനിമയില്‍ കോട്ട ധരിച്ചു നടക്കുന്നതുപോലെയുണ്ട്.

Saturday, November 27, 2010

റൊട്ടി ചിത്ര ലോകറെക്കോര്‍ഡ്‌ !!!

ഒരു മരുമകള്‍ക്ക് തന്‍റെ അമ്മായിഅമ്മയുടെ പിറന്നാള്‍ ഏറ്റവും വ്യത്യസ്തമായി കൊണ്ടാടണമെന്നു തോന്നി. ഉടനെ ഉണ്ടാക്കി ഒരു 42 അടി വലുപ്പമുള്ള അമ്മായിഅമ്മയുടെ ചിത്രം അതോ 9,852 ടോസ്റ്റ്‌ ചെയ്ത ബ്രെഡ്‌ കൊണ്ട്. സംഭവം ലോകറെക്കോര്‍ഡ്‌ ആയി !!!
 
കണ്ടോ കണ്ടോ ആ സ്നേഹവതിയായ അമ്മായിഅമ്മയെ?

Friday, November 26, 2010

ഇത് എന്തെന്ന് പറയാമോ ???

ഈ കാണുന്ന സാധനം എന്താണെന്നു പറയാമോ??
ചോദ്യം കേട്ടാല്‍ ആര്‍ക്കും ചിരിവരും. കാരണം ബൂലോകത്തില്‍ ഒരുപാട് ഫോട്ടോ ബ്ലോഗര്‍മാര്‍ ഉള്ളപ്പോള്‍ ഇതെന്താണെന്ന് ചോദിക്കുന്നതേ അപ്രസക്തം. ബാക്കികൂടി നോക്കൂ

 -
-
-
-
-
-

ഇപ്പോള്‍ ???
-
-
-
-
-
-
ഇപ്പോള്‍ കിട്ടിയോ ???
-
-
-
-
-
-
അതെ ഇതൊരു MUG ആണ് !!!
എന്തുകാര്യവും കണ്ണുകൊണ്ട് കണ്ടാലും കണ്ണടച്ചു വിശ്വസിക്കാന്‍ പാടില്ലെന്ന് മനസ്സിലായില്ലേ !!!!!

മാന്ത്രികച്ചിത്രം


1) കറങ്ങുന്ന പിങ്ക് കുത്തുകളിലേക്ക് നോക്കൂ അത് പിങ്ക് നിറത്തില്‍ത്തന്നെ കാണുന്നില്ലേ? :)
-------
2) ഇനി ചിത്രത്തിനു നടുവില്‍ കാണുന്ന + ചിഹ്നത്തിലെക്കുതന്നെ ശ്രദ്ധിക്കുക ഇപ്പോള്‍ കറങ്ങുന്ന പിങ്ക് ഡോട്ട് മാത്രം പച്ചയായി കാണുന്നില്ലേ?
-------
തീര്‍ന്നില്ല
3) ഇനി കുറച്ചുനേരം + ചിഹ്നത്തില്‍ത്തന്നെ കോണ്‍സണ്‍ട്രേറ്റ് ചെയ്യൂ ചുറ്റുമുള്ള പിങ്ക് കുത്തുകള്‍ മാഞ്ഞുപോകുന്നതായി കാണുന്നില്ലേ? 

എങ്ങനെയുണ്ട്  ഈ മാന്ത്രികച്ചിത്രം?

Wednesday, November 24, 2010

വേസ്റ്റ് ഈസ്‌ ഗോള്‍ഡ്‌ !!!

ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്ന് കേട്ടിടുണ്ട് അല്ലെ പക്ഷെ ഇതൊക്കെ കാണുമ്പോള്‍ വേസ്റ്റ് ഈസ്‌ ഗോള്‍ഡ്‌ എന്ന് മാറ്റിപ്പറയാന്‍ തോന്നുന്നു.
ഇത് ഉപയോഗശൂന്യമായ CD കള്‍ കൊണ്ട് ഉണ്ടാകിയത്
ഇത് പൊട്ടിപ്പോയ കുറെ കസേരയുടെ കാലുകള്‍ കൊണ്ട് ഉണ്ടാക്കിയത്
ഇതും ഒരു കസേര തന്നെ ഉണ്ടാക്കിയിരിക്കുന്നത് പഴയ ഒരു DRUM കൊണ്ട്.
Vespa/Chetak Scooter ന്‍റെ മുന്‍ ഭാഗം കൊണ്ട് ഒരു കസേര.
ഇനി സൈക്കിള്‍ ചക്രങ്ങള്‍ കൊണ്ട് ഒരു LOVERS CHAIR !!!!


ആണ് പെണ്ണായാല്‍ പെണ്ണാണായാല്‍ !!!


ലോകം ഒരുപാട് പുരോഗമിച്ചുപോയി പെണ്ണ് ആണാകുന്നു ആണ് പെണ്ണാകുന്നു. പക്ഷെ ഈ പറഞ്ഞത് ഇവിടെ ഡ്രസ്സില്‍ മാത്രമാണ് പരീക്ഷിച്ചിട്ടുള്ളത് :) 
ഇനി എന്തൊക്കെ കാണണമോ ആവോ?

Tuesday, November 23, 2010

ട്രെയിനില്‍ കയറിയ Excavator !!!

ഇവന്‍ Excavator ലോകത്തിലെ കുന്നുകളും മലകളും നിരത്തി ഒരു പരുവം ആക്കുന്ന വിരുതന്‍‍. മണ്ണുനിരത്താന്‍ മാത്രമല്ല ഇവന് മനുഷ്യരെപ്പോലെ ട്രെയിനില്‍ വലിഞ്ഞു കയറാനും അറിയാം .

Monday, November 22, 2010

നിയമം അതു നമ്മള്‍ക്കുള്ളത്തല്ല!!! ഭാഗം 2
 ഇവയൊക്കെ നിയമം തെറ്റിക്കുന്ന ജനങ്ങളുടെ സ്വന്തം ഓവര്‍ലോഡ്‌ ടെക്നിക്ക്  
.
.
.
.
.
.
.
.
.
.
.
അപ്പോള്‍ ഇതോ ...........
നമ്മുടെ അച്ചുമാമയുടെ  ഭാഷയില്‍ പറഞ്ഞാല്‍ ദേ ഇങ്ങനെ  "നിയമം തെറ്റിച്ചോ ഇല്ല!!!! എന്നാല്‍ ഓവര്‍ലോഡ്‌ ആണോ ആണ്!!!!"Sunday, November 21, 2010

പിച്ചക്കാര്‍ക്കും ലാപ്ടോപ് !!!

 ഈ ടൈറ്റില്‍ ഒരു തമാശക്ക് കൊടുത്തതല്ല പണ്ട് സെല്‍ ഫോണ്‍ ഇപ്പോള്‍ ലാപ്ടോപ് അതാണ് പിച്ചക്കാരുടെ ലേറ്റസ്റ്റ് ട്രെന്‍ഡ്. പക്ഷെ സ്ഥലം അങ്ങ് അമേരിക്ക ആണെന്ന് മാത്രം ഇനിയിപ്പം ലാപ്ടോപ് എടുത്തു ചെത്തുന്ന ആളുകള്‍ അത്ര അങ്ങ് ചെത്താന്‍ വരട്ടെ ഇന്നലെ ഉറങ്ങാന്‍ ടൈം കിട്ടിയില്ല !!! ഭാഗം 2
ഇവരൊക്കെ സാധാരണ പുള്ളികള്‍  ഇനി കുറച്ചു ഇന്ത്യന്‍ ജനനായക പുലികള്‍ ‍..
.
.
.
.
.
.
.
.
.
.
.
.
.
.
.


വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe