Pages

Monday, November 8, 2010

എലിക്ക് ആനയുടെ വില !!!


എലി എന്നു പറഞ്ഞാല്‍ RAT അല്ല കേട്ടോ നമ്മുടെ കമ്പ്യൂട്ടര്‍ മൗസ്. ഒരു മൗസ് ഇന്ത്യന്‍ വില  ഏകദേശം रु1088100/- . ഇപ്പോള്‍ കമ്പനി ഈ വിലയില്‍ ഇളവ്‌ തരുന്നു അതായതു വില $20,592  മാത്രം. കൂടുതല്‍ വിവരം ഈ ചിത്രം ക്ലിക്ക് ചെയ്യു.

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe