Pages

Sunday, February 27, 2011

തലൈവരുടെ തലവര - ഭാഗം 2








ഇനി നമ്മുടെ വക ഒരു കൈ "JUST FOR FUN"

ഞാന്‍ അപ്പഴേ പറഞ്ഞതാ എന്‍റെ കൂളിംഗ്‌ ഗ്ലാസ്‌ എടുക്കണ്ട എന്ന് !!!
ഇത് 1000 രൂപയാണ് അച്ചാച്ച !!!


Thursday, February 24, 2011

കേടാവാത്ത തടിയുണ്ടോ!!!

കേടാവാത്ത തടിയുണ്ടോ എങ്കില്‍ പിന്നെ ഇവിടെ കൊടുത്താല്‍ മതി കുറച്ച് ഇതുപോലെയുള്ള സാധനങ്ങള്‍ ഉണ്ടാക്കിത്തരും. ഇതൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഒന്നേ പറയാനുള്ളൂ. "തടി കേടാകാതിരുന്നാല്‍ മതി"


















Wednesday, February 23, 2011

മൊബൈല്‍ ടാക്കീസ് !!!

ഇത് സ്ഥലം മഹാരാഷ്ട്രയിലെ ഒരു ഗ്രാമം ഇവിടെ ടാക്കീസ് ഇങ്ങനെ ആണ്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഈ മൊബൈല്‍ തിയേറ്ററാണ് കുറച്ചു പുതിയ സിനിമ കാണാനുള്ള ഒരു വഴി. ഏതോ ഒരു പൂട്ടികെട്ടിയ  സിനിമ ടാക്കീസിന്‍റെ ഉടമയാകും ഈ ഉപായതിനുപിന്നില്‍.








Sunday, February 20, 2011

ചോക്ലേറ്റ്‌ ഭ്രാന്ത്‌ പിന്നെയും !!!

ഇത് ഒരു ചെറിയ സോഫ വെറും  500 കിലോ ചോക്ലേറ്റ് കൊണ്ടു മാത്രം ഉണ്ടാക്കിയത്. 




സോഫ കണ്ടു, ഇനി തലയോട്ടി കൊണ്ടുള്ള ഒരു ചോക്ലേറ്റ് കേക്ക്!!!






Friday, February 18, 2011

പാകിസ്ഥാനും മലബാറും !!!







വാഹന ചമയത്തില്‍ ഇവയൊക്കെയാണ് പാക്കിസ്ഥാന്‍ ലോറി കാരുടെ ഒരു രീതി. വണ്ടി വാങ്ങുന്നതിനെകളും കൂടുതല്‍ അതിനെ മോടിപിടിപ്പിക്കല്‍ ആണ്  ഇവരുടെ പ്രധാന ജോലി !!!  ഇവയൊക്കെ കാണുമ്പോള്‍ നമ്മുടെ മലബാറിലെ ഒരു കലരൂപവുമായി ഒരു ചെറിയ സാമ്യം.
-
-
-
-
-
-
-




Tuesday, February 15, 2011

പ്രകൃതി ഒരുക്കും കെണി!!!

ഇര പിടിക്കാന്‍ പലപല കെണികള്‍ ചില ജീവികള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ദൈവമായിട്ട് ചില കെണികള്‍ ഉണ്ടാക്കിക്കൊടുക്കും. ഇങ്ങനെ













വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe