Pages

Tuesday, May 31, 2011

e-Chair അഥവാ ഇലക്ട്രോണിക് ചെയര്‍ !!!

ഇത് കലികാലം കാലം അല്ലെങ്കില്‍ യന്ത്രങ്ങളുടെ എന്നും പറയാം. അപ്പോള്‍പ്പിന്നെ മരത്തിന്‍റെ കസേര എന്തിനാ അല്ലെ? ഇതൊരു മദര്‍ബോര്‍ഡ്‌ സര്‍ക്യൂട്ട് ചെയര്‍ അല്ലെങ്കില്‍ e-Chair.

ഇരിക്കുമ്പോള്‍ ഒന്ന് നോക്കി ഇരുന്നാല്‍ നല്ലത്. മദര്‍ബോര്‍ഡിന്റെ കമ്പി കുത്തരുതേ :)








Sunday, May 29, 2011

2 'ADULTS ONLY CHOCOLATES' !!!

കുട്ടികളുടെ ഇഷ്ട്ടവിഭവമായ ചോക്ല്യ്റ്റ്‌ എന്ന സാധനം  'ബിയര്‍' ലും 'കാമസൂത്ര'യിലും ചേര്‍ത്താല്‍ പിന്നെ ഇവ രണ്ടിനെയും 'ADULTS ONLY CHOCOLATE ' ഐറ്റം എന്നല്ലേ പറയേണ്ടത്.


ജാപ്പനീസ് 'ചോക്ല്യ്റ്റ്‌ ബിയര്‍'. 





റഷ്യന്‍ 'കാമസൂത്ര ചോക്ല്യ്റ്റ്‌'.







Friday, May 27, 2011

പാദരക്ഷ പുതിയമുഖം !!!

ഈ ലോകത്ത് മാറ്റത്തിന് വിധേയമാകാത്ത എന്തെകിലും കാണുമോ?? ഇല്ല  എന്നാകും മിക്കവരുടെയും മറുപടി. അതെന്തെകിലും ആകട്ടെ ഇപ്പോള്‍ ലേഡീസ് പാദരക്ഷകള്‍ക്ക് പുതിയ രൂപം വരുന്നു ദേ ഈ കാണുന്ന രീതിയില്‍.















Tuesday, May 24, 2011

തോക്കാണ് പക്ഷെ കണ്ടാല്‍ പറയില്ല!! ഒടുക്കത്ത ലുക്കാ!

JAMES BOND പടങ്ങളില്‍  ഉപയോഗിക്കുന്ന തോക്കുകളും യന്ത്രങ്ങളും ഈ ലോകത്ത് ഉള്ളതുതന്നെയാണോ എന്ന് ചിലപ്പോള്‍ നമ്മള്‍ സംശയിച്ചു പോകാറുണ്ട്‌.എന്നാല്‍ അതിനെയും വെല്ലുന്ന യന്ത്രങ്ങള്‍ ഇന്ന് വിപണിയില്‍  രഹസ്യമായും പരസ്യമായും ലഭ്യമാണ്.ഇവിടെ കുറച്ചു ഒളി തോക്കുകള്‍ !!!!















Saturday, May 21, 2011

ഫാഷന്‍ ഫാഷന്‍ !!!! ഭാഗം 7

ചോക്ലേറ്റ് കൊണ്ട് 'കുളി' ചോക്ലേറ്റ് കൊണ്ട് 'സോഫ' ഇനി അടുത്ത ഘട്ടത്തില്‍ കടക്കാം അതെ  ഈയിടെ നടന്ന  ഒരു ചോക്ലേറ്റ് വസ്ത്ര ഫാഷന്‍ പരേഡ്‌ !!!










Friday, May 20, 2011

കാലില്‍ അണിയുന്ന ലക്ഷങ്ങള്‍ !!!

ഇതാണ് ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന ലക്ഷങ്ങള്‍ വിമതിക്കുന്ന ലേഡീസ് ചെരുപ്പുക്കള്‍.വജ്രങ്ങളാണ് പ്രധാന ആഘര്‍ഷണം എന്തായാലും ഇതിടുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ കാലില്‍ പിടിക്കാന്‍ ആരെയും അനുവദിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് ലാഭം അല്ലെകില്‍ കാലുപിടിച്ചവനു ലാഭം !!!











വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe