Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം
കള്ള് ചോക്ലേറ്റ് കഴിച്ചിട്ടുണ്ട്...കാമസൂത്ര ചോക്ലേറ്റ് കണ്ടാൽ എങ്ങന്യാ കഴിക്കൻ തോന്നുക...
ReplyDelete@Pony Boy
ReplyDeleteകമ്പനി പറയുന്ന പരസ്യവാചകം ഇങ്ങനെ ആണ് !!
"COMBINATION OF TASTE AND TEMPTATION" :P