Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര് എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്ക്കും വിമര്ശിക്കാം. അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും അറിയിക്കാന് താല്പര്യം
രക്ഷിക്കണേ...
ReplyDeleteഎല്ലാ മോഡലും കണ്ടു മനസിലാക്കാന് കാണിച്ചതാ പേടികണ്ട!!!!
ReplyDeleteകൊട്ടേഷന്കാരുടെ ആയുധങ്ങള് ആണോ ഉദയാ? :)
ReplyDeleteകൊള്ളാം, ഇതെല്ലാം എവിടുന്നു കിട്ടി .
ReplyDelete@അനില്@ബ്ലൊഗ്
ReplyDeleteഈ ഇന്റര്നെറ്റ് എന്നാ മഹാസാഗരത്തില് മുങ്ങി തപ്പി !!! ;)
ഈശ്വരാ, ഇന്നത്തെ കാലത്ത് ആരെ വിശ്വസിക്കാന് പറ്റും?
ReplyDelete