Pages

Friday, April 29, 2011

സൈക്കിള്‍ റിക്ഷ വീട് !!!

കാറിലും ബസ്സിലും വീടുകള്‍ ഉള്ളത് കണ്ടുകാണും പക്ഷെ ഇത് ഒരു സൈക്കിള്‍ വീട്.ഒരു ചെറിയ വീടിനുവേണ്ടതെല്ലാം ഈ സൈക്കിള്‍ വീട്ടില്‍  ഉണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ  ചെറിയ ചലിക്കുന്ന വീട്. 









Wednesday, April 27, 2011

വല്ലഭനു പുല്ലും ആയുധം!!! ഭാഗം - 6



ഈയിടെ ജര്‍മ്മനിയിലെ ഒരു നഗരത്തില്‍ നടന്ന ഒരു മല്‍സരം.ഇതില്‍ പങ്കെടുത്ത എല്ലാവരുടെയും പൊളപ്പന്‍ വണ്ടി കണ്ടില്ലേ.ഈ മല്‍സരത്തിനു പേര് 'ഓഫീസ് ചെയര്‍ റെയ്സ്' എന്നുപറയാം.










Monday, April 25, 2011

ഡോക്റ്റര്‍മാര്‍ റോഡരികില്‍ !!!

DENTIST എന്നാല്‍ ഒരു ഡോക്റ്ററുതന്നെ അല്ലെ ?? 


അങ്ങനെയെകില്‍ ഇവിടെ കാണുന്ന എല്ലാരും ഒരുവിതത്തില്‍ ഡോക്റ്റര്‍മാര്‍തന്നെ. പക്ഷെ clinic ഒക്കെ ഇങ്ങു റോഡില്‍ ആണെന്നുമാത്രം. ഇന്ത്യയിലെ ചില നഗരത്തിലെ വഴിയോരകാഴ്ചകള്‍ !!!













അതെ വലിയ ഡോക്റ്റര്‍ ഇയാള്‍ തന്നെ ഇതുവരെ ചെയ്ത operation ന്‍റെ റിസള്‍ട്ടാണ് ഇവിടെ കാണുന്നത് :P


Sunday, April 24, 2011

ബിയര്‍ ബ്രെഡ്‌!!!

വെള്ളമടി രഹസ്യമായി നടത്തുന്ന ആളുകള്‍ക്ക് ഇനി അത് പരസ്യമായി നടത്താം. പക്ഷെ വെള്ളമടിയുടെ പേരൊന്നു മാറ്റണം ബിയര്‍ ബ്രെഡ്‌ അടി എന്നാക്കണം.

ഇതാണ് ബിയര്‍ കൊണ്ടുണ്ടാക്കിയ ബ്രെഡ്‌. യീസ്റ്റിനു പകരം ബിയര്‍ മിക്സ് ചെയ്‌താല്‍ ബിയര്‍ ബ്രെഡ്‌ ഉണ്ടാക്കാം.






ബിയറിന് പകരം ഇനി വോഡ്ക, വിസ്ക്കി ഒക്കെ വരുമായിരിക്കും.

Saturday, April 23, 2011

ഗൂഗിള്‍ ലോഗോ ഇന്ത്യന്‍ സിനിമ version !!!!

ഗൂഗിളിന്‍റെ ലോഗോ രാജ്യാടിസ്ഥനതിലും ചില ദിവസത്തിന്‍റെ പ്രത്യേകത അടിസ്ഥാനത്തിലും എന്നും വിത്യസ്തത ഉള്ളതാക്കാന്‍ കമ്പനി നോക്കാറുണ്ട്.

അതുപോലെ നമ്മുടെ ഇന്ത്യന്‍ സിനിമ ലോകത്തിനുവേണ്ടി മാത്രം ഉണ്ടാക്കിയ ഗൂഗിള്‍ 'doodle' ഇവിടെ വെള്ളരിക്കാപ്പട്ടണതിന്‍റെ  ഭാവനയില്‍ !!!!!







Friday, April 22, 2011

മണല്‍ കൊണ്ട് ഹോട്ടല്‍ !!!

കടല്‍ത്തീരത്ത് കളിക്കാന്‍ പോകുന്ന കുട്ടികള്‍ മണല്‍കൊണ്ട് വീടും കൊട്ടാരവുമൊക്കെ ഉണ്ടാക്കുന്നത് കണ്ടുകാണും നിങ്ങള്‍

അതുപോലെയുള്ള വീട് ഒന്ന് വലുതാക്കി പണിതാല്‍ മണല്‍ ഹോട്ടല്‍ റെഡി. പിന്നെ സായിപ്പന്‍മാരായ വിദേശ സഞ്ചാരികളെ കിട്ടാനും പഞ്ഞമില്ല ഇവിടെ റൂം എടുത്തു താമസിക്കാന്‍









ചാത്തന്‍ സേവ - ഭാഗം-2



ചാത്തന്മാരും ഒടിയന്മാരും ഇങ്ങനെയൊക്കെ വരാന്‍ കിടക്കുന്നേയുള്ളൂ.

ദേ ഇവിടെ കുറച്ചു സാമ്പിള്‍സ്

സൈക്കിള്‍ ചാത്തന്‍ എന്ന് വേണമെങ്കില്‍ പറയാം ഇതിനെ. പക്ഷെ ആ അവസാനത്തെ ഒന്ന് അത് ഇതില്‍ വരുമോ എന്നറിയില്ല കേട്ടോ



വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe