ഡോക്റ്റര്‍മാര്‍ റോഡരികില്‍ !!!

DENTIST എന്നാല്‍ ഒരു ഡോക്റ്ററുതന്നെ അല്ലെ ?? 


അങ്ങനെയെകില്‍ ഇവിടെ കാണുന്ന എല്ലാരും ഒരുവിതത്തില്‍ ഡോക്റ്റര്‍മാര്‍തന്നെ. പക്ഷെ clinic ഒക്കെ ഇങ്ങു റോഡില്‍ ആണെന്നുമാത്രം. ഇന്ത്യയിലെ ചില നഗരത്തിലെ വഴിയോരകാഴ്ചകള്‍ !!!













അതെ വലിയ ഡോക്റ്റര്‍ ഇയാള്‍ തന്നെ ഇതുവരെ ചെയ്ത operation ന്‍റെ റിസള്‍ട്ടാണ് ഇവിടെ കാണുന്നത് :P

Comments

Popular Posts