Pages

Monday, July 30, 2012

പുതുയുഗം പുതുരീതി

കണ്ടാല്‍ എന്താണെന്ന് മനസ്സിലാവാത്ത സാധനം വീട്ടില്‍ വെക്കുക അതാണ്‌ ഇന്നത്തെ തലമുറയുടെ ഒരു രീതി. ഒരു ഉദാഹരണം 'മോഡേണ്‍ ആര്‍ട്ട്‌' അതുപോലെ കുറച്ചു മോഡേണ്‍ ടേബിള്‍സ്.



(തുടരും...) 

Friday, July 27, 2012

മല്‍പ്പിടുത്തം കാളകളോട് !!!

കാളപ്പോരുക്കള്‍ക്ക് ലോകത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്പെയിന്‍ രാജ്യമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും ഇതിന്‍റെയൊക്കെ ഉത്ഭവസ്ഥാനം ഇങ്ങ് ഇന്ത്യ തന്നെ. കുറച്ചു തമിഴ്നാടന്‍ കാളപ്പോര് ['ജല്ലിക്കെട്ടു'] ചിത്രങ്ങള്‍..














വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe