മല്‍പ്പിടുത്തം കാളകളോട് !!!

കാളപ്പോരുക്കള്‍ക്ക് ലോകത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്. സ്പെയിന്‍ രാജ്യമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയതെങ്കിലും ഇതിന്‍റെയൊക്കെ ഉത്ഭവസ്ഥാനം ഇങ്ങ് ഇന്ത്യ തന്നെ. കുറച്ചു തമിഴ്നാടന്‍ കാളപ്പോര് ['ജല്ലിക്കെട്ടു'] ചിത്രങ്ങള്‍..













Comments

  1. ഫോട്ടോസ് എല്ലാം കൊള്ളാം. ഇത് നിരോധിച്ചെന്നു ഒരിക്കല്‍ കേട്ടു...

    ReplyDelete

Popular Posts