Pages

Monday, August 29, 2011

GOLDEN TOILET !!! Made in China !!!

ചൈന സാധനം ആയതു കൊണ്ട് ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് കരുതണ്ട. HONG KONG ലെ ഒരു കമ്പനി 2009 ല്‍ പ്രദര്‍ശനത്തിന് എത്തിച്ച ഈ Golden Toilet നു നിര്‍മ്മാണ ചെലവ്  $4.8 million.






Friday, August 26, 2011

തലയണ ഫെസ്റ്റിവല്‍ !!!

ഈ രാജ്യത്തിലെ ജനങ്ങളോട് ഇഷ്ടമുള്ള ആഘോഷം എന്താണെന്നു ചോദിച്ചാല്‍ ഇവര്‍ പറയും "പില്ലോ ഫെസ്റ്റിവല്‍ " എന്ന്. തലയണ ആഘോഷമാക്കിയ ഒരു ജനത !!!














Tuesday, August 23, 2011

മഞ്ഞുകട്ട കൊണ്ട് തീ !!!

മഞ്ഞുകട്ട കൊണ്ട് തീ ഉണ്ടാക്കാന്‍ പറ്റുമോ ??? 
ഈ വീഡിയോ ഒന്നു കണ്ടു നോക്കു!!!

THANKS TO YOUTUBE 

Monday, August 22, 2011

ഏറ്റവും വലിയ താടി !!!!

ലോകത്തിലെ പണക്കാരുടെ പട്ടികയില്‍ എന്നും ഇന്ത്യക്കാര്‍ക്ക് സ്ഥാനം കാണും.ഇതുപോലെ ലോക റെക്കോര്‍ഡ്‌ പട്ടികയിലും നമ്മള്‍ക്ക് സ്ഥാനം വേണം അപ്പോള്‍ പിന്നെ താടി എങ്കില്‍ താടി !!!

ലോകത്തിലെ No 1 നീളം കൂടിയ താടി. 




Saturday, August 20, 2011

3D T-Shirt Coming Soon !!!

മൃഗസ്നേഹിക്കള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത T-Shirt ല്‍ പുത്തന്‍ ട്രെന്‍ഡ് വരുന്നു. ഇതുപോലെ ഇഷ്ടമുള്ള ഓമന മൃഗത്തിന്‍റെ ചിത്രമുള്ള കുപ്പായം ഇട്ടു നടക്കാം !! അതും 3D !!!













Friday, August 19, 2011

വെള്ളാനകളുടെ നാട് !!!

'വെള്ളാനകളുടെ നാട്' എന്നൊരു ലാലേട്ടന്‍റെ സുപ്പര്‍ഹിറ്റ്‌ സിനിമ ഉണ്ട് അല്ലെ !!!

ലോകത്ത് അങ്ങനെ ഒരു വെള്ളാനയുടെ നാട് ഉണ്ടോ ? വെള്ളയല്ലെങ്കിലും ഒരുവിധം വെള്ളനിറമുള്ള ആനയുടെ ഒരു നാടാണ് ഈ കാണുന്നത്.







Thursday, August 18, 2011

പാവപ്പെട്ടവന്‍റെ ലോകം !!! ഭാഗം 3

കാശില്ലത്തവനും ട്രെയിനില്‍ യാത്രചെയ്യണം അപ്പോള്‍പിന്നെ എന്തുചെയ്യും  ചെക്കിംഗ് ഇല്ലാത്ത സ്ഥലത്ത് [ചെക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥലത്ത്] ഇരുന്നുതന്നെ യാത്ര ചെയ്യണം. ഈ പാവപ്പെട്ടവന്‍റെ ഒരു ഗതികേട് !!!

ബസ്‌ ചാര്‍ജ് ഇങ്ങനെ കൂടിയാല്‍ പിന്നെ !!!!






















വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe