ഷക്കീറയുടെ ടൂ പീസ് ഇന്ത്യന്‍ ഡ്രസ്സ്‌ !!!

കഴിഞ്ഞ ഫുട്ബാള്‍ വേള്‍ഡ്‌ കപ്പിനു ശേഷം ഷക്കീറയെ അറിയാത്തവരായി ആരും കാണില്ല. കാരണം 'വക്കാ വക്കാ' പാട്ടുതന്നെ. ഈ ഷക്കീറ ചേച്ചി ഈയിടെ ഇന്ത്യന്‍ വസ്ത്രത്തില്‍ ഒരു സ്റ്റേജ് ഷോയില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ സ്റ്റൈല്‍ ഡ്രസ്സില്‍ ഷക്കീറയെ കാണാന്‍ നല്ല രസം തന്നെയായിരുന്നു . എന്തുകൊണ്ടെന്ന് നമ്മള്‍ പറയേണ്ടതില്ലല്ലോ.








Comments

  1. കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ഈ ആഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ ‘ വരാന്ത്യത്തിൽ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ്

    ദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam

    ReplyDelete
  2. നന്ദി മുരളിഭായ് താങ്ക്സ് !!!! :)

    ReplyDelete