Pages

Wednesday, November 30, 2011

വല്ലഭനു പുല്ലും ആയുധം!!! ഭാഗം - 9





For More Details Just Google it "Suitcase Speakers" 
and 
Transparent Speakers






Tuesday, November 29, 2011

ഫാഷന്‍ ഫാഷന്‍ !!!! ഭാഗം 8

വളരുന്ന മനുഷ്യരും വളയുന്ന ബുദ്ധിയും അതില്‍  എന്തും ഫാഷന്‍ ആയി മാറിയ കാലവും. അപ്പോള്‍ പിന്നെ ഇതൊക്കെ വെറും 'ജുജുബി'  അല്ലെ ??? . 







Monday, November 28, 2011

ഫോണ്‍ വേണ്ട ഇനി വാച്ച് മതി !!!

ഫോണും, സ്മാര്‍ട്ട്‌ ഫോണും വന്നതോടുകൂടി വാച്ച് ഇപ്പോള്‍ ഒഴിവാക്കിയവരായിരിക്കും നിങ്ങളില്‍ ചിലരെങ്കിലും. എന്നാല്‍ ഇനി വാച്ചിലേക്ക് തന്നെ തിരിച്ചുപോകാന്‍ സമയമായി കാരണം ഇത് തന്നെ ഫോണിനു പകരം സ്മാര്‍ട്ട്‌ വാച്ച് വരുന്നു കൂടുതല്‍ വിവര താഴെ.


Mass-produced by Italian company Blue Sky, "I´m Watch" is almost the first mind-boggling "smartwatch" that uses Android as an operating system. The watch is outfitted with a Freescale processor IMX233 and enables you enjoyingdeal with your phone with Bluetooth. The multi-touch screen is 1.54 inches with 240 x 240 pixel resolution and isworking with Android 1.6. The watch has 64 MB of RAM and 4 GB of flash memory to stock up archives and an audio output so you can enjoy music using headphones. Of course, it includes a microphone and a speaker as well. "I´m Watch" can also be attached to iPhone and Android-optimized smartphones. Available in January 2012.









Saturday, November 26, 2011

ജപ്പാന്‍ ഓട്ടോ വരുന്നു...






ഉടന്‍ വരുന്നു... MEGURU ജപ്പാന്‍ ഓട്ടോറിക്ഷ. ബോഡി നിര്‍മിച്ചിരിക്കുന്നത് മുളയും, പ്ലാസ്ടിക്കും ഹൈക്വാളിറ്റി പേപ്പറും കൊണ്ടാണ്. മണിക്കൂറില്‍ 25  മൈല്‍ സ്പീഡ്‌ കൈവരിക്കാന്‍ കഴിയുന്ന ഇവന്‍റെ വില 6 ലക്ഷം ഇന്ത്യന്‍ രൂപ.


Monday, November 21, 2011

useful USB watches !!!

രണ്ടുതരം USB വാച്ചുകള്‍ ആണ് താഴെ കാണുന്നത് ഇതില്‍  ആദ്യത്തേത് പഴയ USB parts കൊണ്ട് ഉണ്ടാക്കിയതാണ്.  


-----------------------------------------------------------







Friday, November 18, 2011

Friendship is Blind !!!!












Sunday, November 13, 2011

ചോക്ലേറ്റ് കൊണ്ട് ഐസ്ക്രീം കപ്പ്‌...

ചോക്ലേറ്റ് കൊണ്ട് ഐസ്ക്രീം കപ്പ്‌ ഉണ്ടാക്കുന്ന വിധം. ഒന്ന് പരീക്ഷിച്ചു നോക്കൂ...









വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe