Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര് എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്ക്കും വിമര്ശിക്കാം. അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും അറിയിക്കാന് താല്പര്യം
തങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടതിനേക്കുറിച്ചും ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......
ReplyDeletevellarikkappattanam facebook page il mullaperiyar dam ne kurichu maximum post share cheyunudu :) .......
ReplyDeleteഅത്യാധുനികൻ...!
ReplyDelete