Pages

Wednesday, October 26, 2011

Tuesday, October 25, 2011

Tuesday, October 18, 2011

തൂവലില്ലാത്ത കോഴി !!!

പൊരിക്കാന്‍ വേണ്ടി റെഡി ആക്കി വെച്ചപ്പോള്‍ ഇറങ്ങി ഓടിയതാ കക്ഷികള്‍ .....






Thursday, October 13, 2011

ഗിന്നസ് ബുക്കില്‍ കയറിയ 'ബാര്‍' !!!

'ബാര്‍' എന്നു കണ്ടു ഓടി കയറി ഈ പോസ്റ്റ്‌ കാണാന്‍ വന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇത് വേറെ 'ബാര്‍' ആണ് ക്ഷമിക്കണം .....
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചോക്ലേറ്റ്‌ 'ബാര്‍' ആണ് ഞാന്‍ ഉദേശിച്ചത്. 21 അടി നീളവും  5500  കിലോ  ഭാരവും ഉള്ള ഈ സാധനം ചോക്ലേറ്റ്‌ പ്രേമികളായ ജനങ്ങളുടെ [കുട്ടികളുടെ] മനസ്സിലും   ഗിന്നസ് ബുക്കിലും ഇടം കണ്ടെത്തി.















Sunday, October 9, 2011

ഇങ്ങനെയൊരു കാലം ഓര്‍മ്മയുണ്ടോ ???

കുട്ടികാലത്തെ ഇഷ്ടവിനോദം 'ദൂരദര്‍ശന്‍' ആയിരുന്നു.  'രാമായണം'  പിന്നിടുവന്ന 'മഹാഭാരതം' , 'ജംക്കില്‍ ബുക്ക്‌', 'ടിപ്പു സുല്‍ത്താന്‍', 'ചന്ദ്ര കാന്ത'  ഇവയെല്ലാം എന്‍റെ ജീവനായിരുന്നു. ഈ പോസ്റ്റ്‌ വായിക്കുന്ന  ചിലര്‍ക്കെങ്കിലും ഈ പരിപാടികള്‍ ഒക്കെ ഓര്‍മ്മ കാണും. അന്നൊക്കെ എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നത് ഏകദേശം ഈ മോഡലില്‍ ഉള്ള ഒരു റേഡിയോ മാത്രം. 
കാരണം അച്ഛന് അന്ന് ടെലിവിഷന്‍ തീരെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്‍റെ അനുവാദം വാങ്ങി ഈ പരിപാടികള്‍ ഒക്കെ   അയല്‍വക്കത്തെ വീട്ടില്‍  പോയി   കാണാന്‍ പോകാറുള്ളത് കുറച്ചു വിഷമമുള്ള കാര്യം തന്നെ ആയിരുന്നു. എന്തൊക്കെ ആയാലും ഈ പരിപാടികള്‍ എല്ലാ ആഴ്ചയിലും കൃത്യമായിട്ടു കാണുമായിരുന്നു.ഇത് ഒരു പഴയ ടെലിവിഷന്‍ ഞാന്‍ ഈ പരിപാടികള്‍ ഒക്കെ കണ്ടതും ഇത് പോലെ ഉള്ള ഒരു പെട്ടിയില്‍ തന്നെ !! ചിലര്‍ പറയുന്ന അതെ വിഡ്ഢി പെട്ടി 

ഇനി ഈ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കു.......




Tuesday, October 4, 2011

സുന്ദരിമാരെ സൂക്ഷിക്കുക !!!

ഈ കാറില്‍ ഇരിക്കുന്ന കുട്ടി നിങ്ങളില്‍ പലരുടെയും facebook സുഹൃത്തായിരിക്കും.
ആരാണ് ഒറിജിനല്‍ ???


ഇനി ഒരേ ഫോട്ടോ വെച്ച് ഉണ്ടാക്കിയ ഇരുപതില്‍പരം Fake Profiles [e-mail ല്‍ കിട്ടിയത്].





























വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe