ഗിന്നസ് ബുക്കില്‍ കയറിയ 'ബാര്‍' !!!

'ബാര്‍' എന്നു കണ്ടു ഓടി കയറി ഈ പോസ്റ്റ്‌ കാണാന്‍ വന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇത് വേറെ 'ബാര്‍' ആണ് ക്ഷമിക്കണം .....
ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചോക്ലേറ്റ്‌ 'ബാര്‍' ആണ് ഞാന്‍ ഉദേശിച്ചത്. 21 അടി നീളവും  5500  കിലോ  ഭാരവും ഉള്ള ഈ സാധനം ചോക്ലേറ്റ്‌ പ്രേമികളായ ജനങ്ങളുടെ [കുട്ടികളുടെ] മനസ്സിലും   ഗിന്നസ് ബുക്കിലും ഇടം കണ്ടെത്തി.














Comments

  1. @മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    :) ദി ഗിന്നസ്‌ ബാര്‍ !!!

    ReplyDelete
  2. ഇത് ബാറല്ല മോനേ. ഒന്നൊന്നര ബാര്‍ബറാണ്...
    :)

    ReplyDelete
  3. @Shahir K B
    :)

    @പടാര്‍ബ്ലോഗ്‌, റിജോ
    ഒന്നരയോ ബാക്കി !!! ??? ;)

    ReplyDelete

Popular Posts