സൈക്കിള്‍ റിക്ഷ വീട് !!!

കാറിലും ബസ്സിലും വീടുകള്‍ ഉള്ളത് കണ്ടുകാണും പക്ഷെ ഇത് ഒരു സൈക്കിള്‍ വീട്.ഒരു ചെറിയ വീടിനുവേണ്ടതെല്ലാം ഈ സൈക്കിള്‍ വീട്ടില്‍  ഉണ്ട്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ  ചെറിയ ചലിക്കുന്ന വീട്. 








Comments

  1. കൊള്ളാം ഈ ചലിക്കും വീട്.

    ReplyDelete
  2. ഒരു കെമിക്കൽ ടോയ്ലെറ്റ് കൂടെ ആകാമായിരുന്നു...പിന്നെ ലോണറായിട്ടുള്ള സഞ്ചാരികൾക്ക് ഉപകരിക്കും...

    ഒരു ഡൌട്ട് കൂടീ ..ഈ ഭാരവും വലിച്ചൊണ്ടീ സാധനം ചവുട്ടിയാ നീങ്ങുമോ..:)

    ReplyDelete

Popular Posts