Pages

Wednesday, February 23, 2011

മൊബൈല്‍ ടാക്കീസ് !!!

ഇത് സ്ഥലം മഹാരാഷ്ട്രയിലെ ഒരു ഗ്രാമം ഇവിടെ ടാക്കീസ് ഇങ്ങനെ ആണ്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഈ മൊബൈല്‍ തിയേറ്ററാണ് കുറച്ചു പുതിയ സിനിമ കാണാനുള്ള ഒരു വഴി. ഏതോ ഒരു പൂട്ടികെട്ടിയ  സിനിമ ടാക്കീസിന്‍റെ ഉടമയാകും ഈ ഉപായതിനുപിന്നില്‍.








വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe