Pages

Monday, November 1, 2010

വില്പനയ്ക്ക് ദ്വീപ്‌ !!!!


 സ്ഥലങ്ങള്‍ വാങ്ങികൂട്ടുന്ന റിയല്‍ എസ്റ്റേറ്റ്‌ വ്യവസായികള്‍ക്കും ധനികന്‍മാര്‍ക്കും ഒരു സന്തോഷവാര്‍ത്ത വില്‍പ്പനയ്ക്ക് ദ്വീപുകള്‍ കിട്ടുന്നു. വില വെറും 310 million യു എസ് ഡോളര്‍ മാത്രം.കൂടുതല്‍ വിവരം. ഒന്നു വാങ്ങി വെക്കാം അല്ലെ !!! 

വില കുറച്ചു കിട്ടിയപ്പോള്‍ വെള്ളരിക്കാപ്പട്ടണം ടീം ലക്ഷദ്വീപില്‍ ഒരു തുരുത്ത് വാങ്ങാന്‍ അഡ്വാന്‍സ്‌ കൊടുത്തു.

4 അഭിപ്രായങ്ങള്‍:

kiran said...

കൊള്ളാo മാഷേ, ബഹറിനില്‍ അറബികള്‍ കടലും വാങ്ങുന്നുണ്ട്‌. എന്താ ഒരു കൈ നോക്കുന്നോ ?

Mr.DEEN said...

അയ്യോ അറബികാളോ അവരോടു കളിയ്ക്കാന്‍ നമ്മള്‍ ഇല്ല :P
നമുക്ക് വല്ല അംബാനിയെ കിട്ടുവോന്നു നോക്കട്ടെ !!! ;)

ANYWAY THANKS FOR COMMENT KEEP VISITING HERE :)

haina said...

ആക്കാശം കിട്ടും?

Mr.DEEN said...

ആകാശം കിട്ടും പക്ഷെ എവിടെ കുറ്റിയടിക്കും !!! ??? :P

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe