Pages

Tuesday, November 23, 2010

ട്രെയിനില്‍ കയറിയ Excavator !!!





ഇവന്‍ Excavator ലോകത്തിലെ കുന്നുകളും മലകളും നിരത്തി ഒരു പരുവം ആക്കുന്ന വിരുതന്‍‍. മണ്ണുനിരത്താന്‍ മാത്രമല്ല ഇവന് മനുഷ്യരെപ്പോലെ ട്രെയിനില്‍ വലിഞ്ഞു കയറാനും അറിയാം .

8 അഭിപ്രായങ്ങള്‍:

haina said...

ഇവനാണ് ആ വലിഞ്ഞ് കയറ്റക്കാരൻ

faisu madeena said...

ആളു പുലി ആണ് അല്ലെ ??

Pony Boy said...

ഇനി എങ്ങനെ ഇറങ്ങും..?

അച്ചായന് said...

daivame. ini ithinte korave ollu nammade naattil. allel thanne JCB kondu jeevikkaan mela.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇവന്‍ ലോറിയില്‍ കയറാനായി തയ്യാറെടുക്കുന്നത്‌ പലയിടത്തും കണ്ടിട്ടുണ്ട്‌.

പക്ഷെ കയറുന്നത്‌ കണ്ടിട്ടില്ല

ഇപ്പ്പ്പോള്‍ തൃപ്തിയായി നന്ദി

കിരണ്‍ said...

ശരിയാ ഇനി എങ്ങനെ ഇറങ്ങും.
അല്ലാ ... ഈയളിതൊക്കെ എവിടെ നിന്ന് തപ്പി കണ്ടു പിടിച്ചു കൊണ്ടുവരുന്നു.

Mr.DEEN said...

കമന്റ്സ് ഇട്ട എല്ലാവര്‍ക്കും നന്ദി !!!!!
@Pony - ivan aa trainil ninnu chaadi irangi :D
@കിരണ്‍ - athoke secret anu ketto ;)

appachanozhakkal said...

നന്നായിട്ടുണ്ട്!

വെള്ളരിക്കാപ്പട്ടണം ഇമെയിലില്‍ ലഭിക്കാന്‍

Subscribe