ഇത് എന്തെന്ന് പറയാമോ ???

ഈ കാണുന്ന സാധനം എന്താണെന്നു പറയാമോ??
ചോദ്യം കേട്ടാല്‍ ആര്‍ക്കും ചിരിവരും. കാരണം ബൂലോകത്തില്‍ ഒരുപാട് ഫോട്ടോ ബ്ലോഗര്‍മാര്‍ ഉള്ളപ്പോള്‍ ഇതെന്താണെന്ന് ചോദിക്കുന്നതേ അപ്രസക്തം. ബാക്കികൂടി നോക്കൂ

 -
-
-
-
-
-

ഇപ്പോള്‍ ???
-
-
-
-
-
-
ഇപ്പോള്‍ കിട്ടിയോ ???
-
-
-
-
-
-
അതെ ഇതൊരു MUG ആണ് !!!
എന്തുകാര്യവും കണ്ണുകൊണ്ട് കണ്ടാലും കണ്ണടച്ചു വിശ്വസിക്കാന്‍ പാടില്ലെന്ന് മനസ്സിലായില്ലേ !!!!!

Comments

  1. മനസ്സിലായി ...ഇനി അങ്ങിനെ ആയിക്കോളാമേ..

    ReplyDelete
  2. ഇപ്പം മനസ്സിലായി

    ReplyDelete
  3. ഇപ്പം മനസ്സിലായി "കാണുന്നതെല്ലാം ക്യാമറ അല്ല"

    ReplyDelete

Popular Posts