ഒരു 'ആനക്കഥ'

അങ്ങ് ദൂരെ ഒരു കാട്ടില്‍ ഒരു ആനക്കൂട്ടം ഉണ്ടായിരുന്നു. 

ആ കൂട്ടത്തില്‍ ആരുടെ വാക്കും  കേള്‍ക്കാത്ത ഒരു കുസൃതി ആനക്കുട്ടന്‍


മാതാപിതാക്കളുടെ വാക്ക് കേള്‍ക്കാതെ ഒരിക്കല്‍ കൂട്ടം വിട്ടുകളിക്കാന്‍ പോയ അവനെ ഒരു മുതല പിടിച്ചു.
മറ്റുള്ളവരുടെ സഹായത്താല്‍ അന്ന് അവന്‍ രക്ഷപെട്ടു പിന്നിട് ഒരിക്കലും അവന്‍ കൂട്ടം തെറ്റിപ്പോയില്ല. 

Comments

  1. കണ്ടു പഠിച്ചില്ലങ്കില്‍ കൊണ്ട് പഠിക്കും..

    ReplyDelete
  2. അവൻ ചാവണമായിരുന്നു..പിന്നീട് വർഷങ്ങൾക്കു ശേഷം അവന്റെ അനിയൻ പ്രതികാരം തീർക്കാനായി മുതലകളുമായി മല്പിടുത്തം നടത്തുന്നു..ഒരു സ്റ്റണ്ഡ് പാട്ട് ഇവയൊക്കെ ഇടയ്ക്കിടെ ആഡ് ചെയ്യണം..

    ReplyDelete
  3. അഞ്ചെട്ടു കാട്ടാന വന്നാല്‍, എന്തൂട്ട് കാട്ടാനാ?

    ReplyDelete

Popular Posts