ഫാഷന്‍ ഫാഷന്‍ ഭാഗം 3



ഒരുങ്ങിക്കെട്ടി നടക്കാന്‍ വല്ലതും വേണ്ടേ? അതുകൊണ്ട് ഇവര്‍ തെരഞ്ഞെടുത്തു കുട. നല്ല വായുസഞ്ചാരമുള്ള ഡ്രസ്സ്‌ ആണ്. ഈ ലാസ്റ്റ്‌ കാണുന്ന പെണ്ണിനെ കാണുമ്പോള്‍ നമ്മുടെ സലിംകുമാര്‍ ഒരു സിനിമയില്‍ കോട്ട ധരിച്ചു നടക്കുന്നതുപോലെയുണ്ട്.

Comments

  1. എന്താ ചെയ്യാ

    ReplyDelete
  2. അപ്പൊ ഇതാണല്ലേ നമ്മുടെ കഥകളിക്കാരും ഉപയോഗിക്കണേ...

    ReplyDelete
  3. @കിരണ്‍
    അതെ ഇതോപോലെയുള്ള എന്തോ ആണ് !!!

    ReplyDelete