Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം
Popular Posts

Posted by
Mr.DEEN
അളിയാ ഞാന്‍ ദുബായിയിലുണ്ട് !!!
- Get link
- X
- Other Apps
ഒരു "റോല്‍സ് റോയ്സ് - ഫാന്റം" മോഡല്‍ കിട്ടുമോ. മരിച്ചു കഴിഞ്ഞെങ്കിലും അതിലൊന്ന് കേറിയാല്‍ മതിയായിരുന്നു.
ReplyDeleteഘാന നാട്ടിലേക്കു ഓര്‍ഡര്‍ പോയി !!! ഇപ്പം ശരിയാക്കാം !!!
ReplyDeleteമരിച്ചാലും ചമഞ്ഞു തന്നെ....
ReplyDeleteഒടുക്കത്തെ ഒരാശ ...കൊള്ളാം
ReplyDeleteകിരണ്‍ പറഞ്ഞ മോഡല്‍ ഒന്നെനിക്കും ,,,സ്ഥിരം വായനക്കാര്‍ക്ക് ഡിസ്കൌണ്ട് ഉണ്ടോ ???
ReplyDeleteഫൈസു ഡിസ്കൌണ്ട് ഇല്ല പകരം 'പട്ടണം' വക ഒരു റീത്ത് തരാം !!!
ReplyDeleteമരിക്കാൻ കെതിയാവുന്നു.
ReplyDeleteകേരളത്തിലെ പുത്തന്‍ പണക്കാര്‍, ഏറ്റവും വില കൂടിയതും, ഭംഗിയുള്ളതുമായ ശവപ്പെട്ടികള്‍ക്ക് വേണ്ടി പരക്കം പായുകയാണ്.ഘാനയിലെ അഡ്രസ്സ് ഒന്ന് കിട്ടിയിരുന്നെങ്കില്‍,കുറച്ചധികം ഇറക്കുമതി ചെയ്തിട്ട്, ഒരു ശവപ്പെട്ടിക്കച്ചവടം ചെയ്യാമായിരുന്നു
ReplyDelete