Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം






കുറച്ചു വെണ്ണ കിട്ടിയിരുന്നേകില് ഈ അമ്മായിഅമ്മയെ തിന്നു തുടങ്ങാമായിരുന്നു.
ReplyDeleteഅമ്മായിയമ്മയെ പൊരിച്ച സന്തോഷമായിരിക്കുമൊ?
ReplyDeleteകിരണ്‍ ..എനിക്ക് കട്ടന്‍ ചായ ഇല്ലാതെ ഇത് ഇറങ്ങില്ലാ....
ReplyDeleteഅമ്മായിയമ്മയെ പൊരിച്ചു നിലത്ത് കിടത്തി മുകളില്‍ കൂടി നടന്നു കളിയ്ക്കാന്‍ ആവും ..
ഫൈസു ഒന്ന് വെയിറ്റ് ചെയ്യ്.
ReplyDeleteദീന് സാബ്,... ഒരു കട്ടന്‍ ചായ, ഒരു പാക്കറ്റ് വെണ്ണ.
വേഗം വേണം കേട്ടോ.
പാവം 2 പ്രവാസികള്‍ ഇവിടുണ്ടേ...
കലക്കി അടിപ്പൊളി...
ReplyDeleteഫൈസു & കിരണ്‍
ReplyDeleteസാധനം കൈയില്‍ ഉണ്ട് ഇനി വര്‍ക്ക് തുടങ്ങിക്കോ !!!!
കുറച്ച് ബാക്കി വെക്കണം ഇനിയും ആളുകള്‍ വരാനുണ്ട്
ReplyDelete@ഹൈന
ReplyDeleteഇത് കുറെ ബ്രെഡ് ഉണ്ട് ഇവര്‍ക്ക് മുഴുവന്‍ കഴിക്കാന്‍ കഴിയില്ല !!!
ബാക്കി ഉണ്ടാവും ......
kollam....enikkum kurachu bakki vachekkane..
ReplyDelete