കുടിയന്മാര്‍ക്കിതാ ഒരു അത്ഭുത ഉപകരണം!!!


ഇനി മിക്സ്‌ ചെയ്തു ബുദ്ധിമുട്ടേണ്ട കാര്യമില്ല, ഇതുപോലെ പലപല ഗ്ലാസുകളിലോ, കുപ്പികളിലോ ഉള്ളതൊക്കെ ഈ 'അത്ഭുത ഉപകരണം' മാത്രം ഉപയോഗിച്ച് കോക്ക്ടെയിലായി ആസ്വദിക്കാം. എങ്ങനെയുണ്ട് ഈ മിക്സഡ്‌ കോക്ക്ടെയില്‍ സ്ട്രോ?

Comments

  1. അസ്സലായിട്ടുണ്ട്. ഇതൊരെണ്ണം എവിടെക്കിട്ടും?

    ReplyDelete
  2. kollamallo ....orennam venamyirunnallo....evide kittum?

    ReplyDelete