തറ വൃത്തിയാക്കാന്‍ തറ മാര്‍ഗ്ഗം!!!

നമ്മള്‍ ഇടുന്ന ഡ്രസ്സ്‌ കുറച്ച് ഇറക്കം കൂട്ടിയാല്‍മതി പിന്നെ വീട്ടില്‍ ക്ലീനിംഗ് മെറ്റീരിയല്‍ വാങ്ങണ്ട
പിന്നെ ഇത് പരീക്ഷിക്കുന്നത് കുട്ടികളില്‍ ആകുമ്പോള്‍ ഇവര്‍ തിരിച്ചൊന്നും ചോദിക്കുകയും ഇല്ലല്ലോ
ഇതുപോലെ വളര്‍ത്തുമൃഗങ്ങളിലും
സ്വന്തം കാലിലും ട്രൈ ചെയ്യാം!!!

Comments

  1. ഒന്ന് പരീക്ഷിക്കാം

    ReplyDelete
  2. പട്ടിത്തുടലിട്ട കുട്ടികളെ മുന്‍പ് ഇന്റെര്‍നെറ്റില്‍ കണ്ടു.. ഇപ്പോ ഇതും

    ReplyDelete

Popular Posts