Search This Blog
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര് എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്ക്കും വിമര്ശിക്കാം. അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും അറിയിക്കാന് താല്പര്യം
യദു...സായ്പ് പ്രീണനം ഈയിടെയായി കൂടുന്നു...
ReplyDeleteഎന്താന്നു വച്ചാ യൂറോപ്പിലും നോർത്തമേരിക്കയിലും മറ്റും ധാരാളം പെർമിറ്റഡ് ഷോപ്പുകൾ വഴി ആവശ്യത്തിന് മദ്യം വിറ്റഴിക്കുന്നു..അരിയും പച്ചക്കറിയും മറ്റും വാങ്ങുന്ന കൂട്ടത്തിൽ കള്ളും വാങ്ങാം...കേരളത്തിനു പുറത്തും അങ്ങനെയാണ്..
നമ്മടെ നാട്ടിലെ സൂപ്പർമാർക്കറ്റ്സ് പോലെ...
എന്നാൽ ഇത്രയേറെ ജനസാന്ദ്രതയുള്ള കേരളത്തിൽ ഒരു ജില്ലയിൽപ്പോലും വിരലിലെണ്ണാവുന്ന ബിവ്രേജസുകളേ ഉള്ളൂ..പിന്നെ ജനങ്ങൾ എന്തു ചെയ്യാൻ..ഇത് ക്യൂവായാൽ കിലോമീറ്ററുകൾ നീളില്ലേ..