ഇവര്‍ക്കൊക്കെ എന്തും ആവാല്ലോ !!!!
മനുഷ്യനെ കുളിപ്പിക്കാന്‍ ഒരു മെഷീന്‍. അതിന്റെ ആവശ്യമുണ്ടോ?
പക്ഷെ കയറിയത് ക്ലോത്ത് വാഷിംഗ് മെഷീനില്‍ ആയി പോയി.
എന്നാല്‍ വേണമെന്നാണ് കുറച്ചുപേര്‍ പറയുന്നത്. ഇവരുടെ ആവശ്യത്തിന് അനുസരിച്ച് മാര്‍ക്കറ്റില്‍ വിവിധ തരം HUMAN WASHING MACHINE ലഭിക്കുന്നുമുണ്ട്. ഇത്രമാത്രം അഴുക്കുള്ള ശരീരമാണോ ഇവരുടേത്?
ഈ മനുഷ്യരുടെ കളികണ്ടിട്ടു ഒരു പൂച്ച ഈ പ്രയോഗം നടത്തിനോക്കി ദേ റിസള്‍ട്ട് ഇങ്ങനെ
പക്ഷെ കയറിയത് ക്ലോത്ത് വാഷിംഗ് മെഷീനില്‍ ആയി പോയി.
excellent post with some good information,,,the way u covered the basic necessary information is really impressive,,,
ReplyDelete:) thank you for ur valuable COMMENT
ReplyDeletekeep visiting our blog
ഇതൊക്കെ എവിടുന്നു സങ്കടിപ്പിക്കുന്നു?
ReplyDeleteജോറായിട്ടുണ്ട്!
@സാലഭാന്ജിക
ReplyDeleteകമന്റ് ഇട്ടതിനു നന്ദി !!! അഭിപ്രായം അറിയിച്ചതിനു നന്ദി !!!