വെള്ളരിക്കാപ്പട്ടണതിന്റെ സ്വന്തം വളര്‍ത്തെലി
ഇത് നമ്മുടെ ഓമനക്കുട്ടന് വെള്ളരി ചുണ്ടന് ഇവനെ കാണാന്‍ വരുന്നവര്‍ വല്ലതും കഴിക്കാന്‍ കൊടുത്താല്‍ ഇവന് വളരെ സന്തോഷമാവും നിങ്ങള്‍ ഒന്ന് ശ്രമിച്ചു നോക്കു.
ഇത് വെബ് ലോകത്തെ വെള്ളരിക്കാപ്പട്ടണം. എന്തിനേയും വിമര്ശനക്കണ്ണുകളോടെ നോക്കിക്കാണുന്നവരുടെ സ്വന്തം പട്ടണം. ആരൊക്കെയാണ് ഈ പ്രയോഗത്തിന്റെ തുടക്കക്കാര്‍ എന്നറിയില്ല. ഇന്നും നാം ഈ പ്രയോഗം ഉപയോഗിച്ചുവരുന്നു. പക്ഷെ ഈ ബ്ലോഗ് വിമര്‍ശനങ്ങളും പിന്നെ കുറച്ച് പുതിയ അവതരണങ്ങളും അടങ്ങിയ ഒരു ചെറിയ വെള്ളരിക്കാപ്പട്ടണം ആണ്. ഇവിടത്തെ അവതരണത്തെ നിങ്ങള്‍ക്കും വിമര്‍ശിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ താല്പര്യം
superb,,,i think this is one of the best posts in this blog,,,i can feel that u paid more attention in this blog,,[:)]
ReplyDeleteThanks seettu
ReplyDeleteകൊള്ളാം
ReplyDeleteകിടിലന്‍ !!!!! അഭിനന്ദനങ്ങള്‍ !!!!ഇതെങ്ങനെയുണ്ടാക്കുന്നു.സാങ്കേതിക നിരക്ഷരനയതുകൊണ്ട് ചോദിച്ചതാ
ReplyDeleteണ്. ചെറിയ ഒരു ഇന്ഡ്രൊഡക്ഷന് തന്നാല്‍ കൊല്ലാം.
നന്നായിട്ടുണ്ട്
ReplyDeleteനിസ്സഹായന്റെ സംശയം എനിക്കുമുണ്ട്
vavvakkavu, നിസ്സഹായന് & ജുവൈരിയ സലാം thanks for your comments
ReplyDeleteഇത് അത്ര വലിയ സംഭവം ഒന്നും അല്ലെങ്കിലും ആ രഹസ്യം ഒരു രഹസ്യമായിത്തന്നെ ഇരിക്കട്ടെ!!! :)
ചീത്തയൊന്നും പറയുന്നില്ല,നന്നായിട്ടുണ്ട് ആശംസകള്‍
ReplyDelete