നോക്കിയാ ഈ സാംസംഗ്


കണ്ടാല്‍ ഐസ് കട്ട പോലെ തോന്നുന്ന ഇത് ഒരു മൊബൈല്‍ ആണ്കേട്ടോ. ദക്ഷിണ കൊറിയന്‍ ഡിസൈനര്‍ ആയ Bon Seop Ku SAMSUNG കമ്പനിക്ക് വേണ്ടി ഡിസൈന്‍ ചെയ്ത  AQUA COOL മൊബൈല്‍.ഉപയോഗം വളരെ എഴുപ്പം എന്ന് കമ്പനി അവകാശപ്പെടുന്ന ഇതിന്റെ കൂടുതല്‍ വിവരം ഇവിടെ 
-------------------------------------------------------------------------------

NOKIA വരുന്നു പുതിയ ഈസി ചാര്‍ജ്ജിംഗ് ഐഡിയുമായി അതായതു മൊബൈല്‍ വെറുതെ പോക്കറ്റില്‍ വച്ചാല്‍ നമ്മുടെ  ശരീരത്തിലെ ചൂടുമതി ഇതിനു ചാര്‍ജ് ആവാന്‍ വാട്ട്‌ ആന്‍ ഐഡിയ നോക്കിയ !!! വിവരം ഇവിടെ 

പക്ഷെ വെള്ളരിക്കാപ്പട്ടണതിനു ഒരു ഡൌട്ട് ഈ ഐഡിയ നമ്മുടെ ചൈനക്കാരന്‍ മൊബൈലിന്റെ അടുത്ത് നിന്നും അടിച്ചു മാറ്റിയാതാണോ!!! കാരണം ഇത് പോലെയുള്ള വെടിക്കെട്ട് ഐഡിയാസ് എന്നും അവരുടെ ആയിരിക്കുമല്ലോ

Comments

Popular Posts