വായ്മൊഴി പൊയ്മൊഴി ഭാഗം 2
അത്യാവശ്യത്തിനു മാത്രം യാത്രക്കാര്‍ കയറിയ ഒരു പ്രൈവറ്റ് ബസ്. ഒരു പാലത്തിനു മുകളിലൂടെ അതിനുതൊട്ടടുത്തുള്ള ബസ്‌സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. കണ്ടക്ടര്‍ ബസ് പുറപ്പെട്ട സ്ഥലവും എത്തേണ്ട സ്ഥലവും മാറിമാറി ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പാലത്തിനുതാഴെയുള്ള കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീ സോപ്പുതേക്കുന്നതിനിടയില്‍ ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു
"നിന്‍റെ തള്ളയോടു ചെന്നു പറയടാ"
(ബസ് റൂട്ട് ഇടുക്കി to തേക്കടി)
[ഒരു SMS ഫോര്‍വേഡഡ് മെസേജ് ആയി കിട്ടിയത്]
ഇതൊരു പരബ്രഹ്മ പോസ്റ്റു തന്നെ
ReplyDeleteഹൊ..അന്യായം അണ്ണാ..
ReplyDelete