ബസ് ‌+ കാര്‍ = ബാര്‍



ഒരു ബസ്സ്‌ മോഡല്‍ ആണെങ്കിലും ഇതും ഒരു കാര്‍ തന്നെ. ഭാവിയെ മനസ്സില്‍ കണ്ടു  ജപ്പാന്‍ കാര്‍ കമ്പനിയായ HONDA നിര്‍മ്മിച്ച 'Honda Fuya-Jo' കാര്‍ . 1999 TOKYO AUTO SHOW യില്‍ പ്രദര്‍ശനത്തിനു വന്നു പക്ഷേ വാണിജ്യാടിസ്ഥാനത്തില്‍ എങ്ങുമെത്തിയില്ല. ഏതായാലും ഇതിനകത്ത് ഒരു കുഞ്ഞു'ബാര്‍' തന്നെ കേട്ട !!!!

Comments

Popular Posts