പുതിയ ചോക്ലേറ്റ് ലോകം!!!

കാര്‍ , കത്തി, ലാപ്ടോപ്, സോപ്പ്, ചെരിപ്പ്‌, ഡ്രസ്സ്‌, ഷൂസ്, കീബോര്‍ഡ്‌ ഇവയൊക്കെ ചോക്ലേറ്റ് കൊണ്ടാക്കിയാല്‍ കുഴപ്പമുണ്ടോ?










-----

ഇന്ന് വെള്ളരിക്കാപ്പട്ടണത്തിന്റെ നൂറാം ദിവസം :)

നൂറാം ദിവസം പ്രമാണിച്ച് മുകളില്‍ കാണുന്ന ചോക്ലേറ്റുകള്‍ വെള്ളരിക്കാപ്പട്ടണത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു:)

Comments

  1. ഹായ്!നല്ല മധുരം..

    ReplyDelete
  2. ആളെ പറ്റിക്കുന്നോ...ഇതെന്താ വെള്ളരിക്കാ പട്ടണമോ ?..ചോദിക്കാനും പറയാനും ആരും ഇലെ ഇവിടെ ?

    ReplyDelete
  3. കൊള്ളാം..
    എന്‍റെ അഡ്രസ്‌ തരാം അയച്ചു തന്നോളു... [ഹി ഹി നാട്ടില്‍ കൊണ്ടുപോകാനുള്ള ചോക്ലേറ്റുകള്‍ അങ്ങനെ ഒപ്പിക്കാം ].
    അയ്യോ! നമ്മുടെ പട്ടണത്തിലും മഞ്ഞു പെയ്യുന്നോ...
    ഇനിയും നൂറുനൂറു ദിവസങ്ങള്‍ പിന്നിടട്ടെ .. ആശംസകള്‍ .......

    ReplyDelete
  4. NANDI JAZMI FAISU AND KIRAN :)

    @ FAISU
    athe pattichathonum alla ketto ingane kittiyalum CHOCOLITE vendennu parayumo ??? :P

    @ KIRAN
    nattil kondu pokan ividennu oppikanda ketta ;)

    ReplyDelete