ഫാഷന്‍ ഫാഷന്‍ ഭാഗം 4
ദൈവം തന്ന ശരീരം അതില്‍ മാറ്റം വരുത്തി മറ്റുള്ളവരില്‍ നിന്നും അവരവരെ വ്യത്യസ്ഥമായി കാണിക്കുക അതാണ് ഇപ്പോള്‍ ട്രെന്‍ഡ്. പേര് 'ബോഡി മോഡിഫിക്കേഷന്‍'. കണ്ണില്‍ കളര്‍ ചെയ്യുക, നാവു രണ്ടായി മുറിക്കുക ( ഈ പെണ്ണുങ്ങള്‍ക്ക് ഒരു നാവ് ഉണ്ടായിട്ടുതന്നെ സഹിക്കാന്‍ പറ്റുന്നില്ല അപ്പോള്‍ രണ്ടായാല്‍ ), ശരീരത്തില്‍ ലോഹം ഘടിപ്പിക്കുക, തുണി കെട്ടി വെക്കുക ഇങ്ങനെ പോകുന്നു പുതുപുത്തന്‍ സ്റ്റൈല്‍സ്
മുന്‍കൂര്‍ ജാമ്യം: ബ്ലോഗിണികളെ നിങ്ങള്‍ മേല്‍പ്പറഞ്ഞ ക്യാറ്റഗറിയില്‍ വരില്ല കേട്ടോ :)
മുന്‍കൂര്‍ ജാമ്യം: ബ്ലോഗിണികളെ നിങ്ങള്‍ മേല്‍പ്പറഞ്ഞ ക്യാറ്റഗറിയില്‍ വരില്ല കേട്ടോ :)
നാവു രണ്ടാക്കിയാല്‍ സംസാരിക്കാന്‍ കഴിയുമോ ആവൊ ??
ReplyDeleteസംസാരിക്കാന്‍ കഴിയും !!! പക്ഷെ കുറച്ചു അക്ഷരം കുറയും !!
ReplyDeleteകലി കാലം
ReplyDeleteആ നക്ഷത്രം നന്നായി
ReplyDeleteനാക്ക് മുറിച്ചു രണ്ടാക്കിയ പോലെ കണ്ണുകള്‍ മുറിച്ചു നാലക്കിയാലോ എന്ന് ആലോചിക്കുകയാണ്, ഈ ബ്ലോഗുലകം കണ്ടു തീര്‍ക്കാര്‍ മിനിമം നാലു കണ്ണ് എങ്കിലും വേണേം.
ReplyDeleteഫൈസു, നാക്ക് മുറിക്കാന്‍ ഒന്നും നിക്കണ്ടാട്ടോ. നാക്ക് മുറിച്ചാല്‍ പുളുവടിക്കാന്‍ പറ്റില്ലത്രേ!
podaaaa...ninne njan kaanunnundu ..
ReplyDeleteVery Bad World...................................
ReplyDeleteBy: http://focuzkeralam.blogspot.com