USB കുത്താന്‍ ഒരു ഫോണ്‍
ഇത് Vincent Palicki ഡിസൈന്‍ ചെയ്ത സോണി എറിക്സണ്‍ ഫോണ്‍ . വലിയ സ്ക്രീനും, സ്റ്റൈന്‍ലെസ് സ്റ്റീല്‍ ബട്ടണുകളും, സോണി എറിക്സണ്‍ ഫോണുകളില്‍ സാധാരണയായി ഉണ്ടാകാറുള്ള മറ്റു ഫംഗ്ഷന്‍സിനും പുറമേ ഇതിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട് കംപ്യൂട്ടറുകളില്‍ ഉള്ളതുപോലെ ഫുള്‍സൈസ് USB പോര്‍ട്ട്. ചിത്രങ്ങളും, വീഡിയോയും, പാട്ടുകളും മറ്റു ഡാറ്റകളും കംപ്യൂട്ടറിന്റെയോ, ഡാറ്റാ കേബിളിന്റെയോ സഹായമില്ലാതെതന്നെ കൈമാറ്റം ചെയ്യാം.
ഇതൊന്നു വാങ്ങിയിട്ട് തന്നെ കാര്യം ....
ReplyDeleteഎന്‍റെ ഫോണില്‍ DVD പ്ലയെര്‍ വരയൂണ്ട്, അപ്പോഴ വെറും ഒരു USB ഫോണ്‍ . ഹി ഹി
ReplyDeleteഉവ്വ ഉവ്വ ..!!!!!!!!!!..അത് കീശയില്‍ ഉള്ളത് കൊണ്ടായിരിക്കും ഒരു ഭാഗം ചെരിഞ്ഞിരിക്കുന്നത് ??????
ReplyDeleteഅസൂയപെട്ടിട്ടു കാര്യമില്ല, ശ്രഫ് ഡീ ജീ ലുണ്ട് പോയി വാങ്ങിച്ചോ. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.
ReplyDeleteഒരണ്ണം യദുനും വാങ്ങിച്ചോ .
ee arivu nalkiyathu nannayi.....
ReplyDelete@കിരണ്‍ ha ha..
ReplyDeletenice post..useful info
phone kollam
ReplyDelete