ഭൂലോക പശു!!!
വെള്ളരിക്കാപ്പട്ടണത്തിന്റെ സ്വന്തമായ ഈ ഭൂലോക പശുവിനെ ബൂലോകം നിവാസികള്‍ക്കു മുമ്പില്‍ പരിജയപ്പെടുത്തുന്നു. ഇവള്‍ ഒരു സാധാരണ പശുവല്ല ഭൂലോകം മുഴുവന്‍ സ്വന്തം ശരീരത്തില്‍ പേറിനടക്കുന്നവളാ. മനസ്സിലാകാത്തവര്‍ അവളെ ഒന്ന് സൂക്ഷിച്ചുനോക്കൂ
(കറവയൊക്കെ വറ്റി, പണ്ട് നമ്മുടെ ദാസനും വിജയനും പറഞ്ഞപോലെ ഇപ്പോള്‍ വെറും ഐശ്വര്യത്തിന്‍റെ സൈറണ്‍ മാത്രം. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ തരാന്‍ ഉദ്ദേശിക്കുന്ന വില സഹിതം വെള്ളരിക്കാപ്പട്ടണവുമായി ബന്ധപ്പെടുക. തുക ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ തോര്‍ത്തുമുണ്ട് പൊത്തി കച്ചവടമുറപ്പിക്കാം)
photo shop trick..
ReplyDelete:)
ബ്ലോഗൊക്കെ നിര്‍ത്തി രണ്ടും കൂടി പോത്ത് കച്ചവടം തുടങ്ങിയോ ??...........
ReplyDeleteഅല്ലെങ്കിലും ബ്ലോഗ് കൊണ്ട് പണ്ടത്തെ പോലെ വലിയ ലാഭം ഇല്ല അല്ലെ ? ....
നന്നായിട്ടുണ്ട്...
ReplyDeleteഗൊള്ളാം!!
ReplyDelete