കുടുംബം വിറ്റാലും ഈ സൈക്കിള്‍ കിട്ടില്ല!!!

ഈ കാണുന്ന ഐറ്റംസ് നമ്മുടെ നാട്ടില്‍ കിട്ടുന്ന സാധാരണ സൈക്കിള്‍ അല്ല. ഇവര്‍ ലോകത്തിലെ വിലകൂടിയ സൈക്കിള്‍ താരങ്ങള്‍

Aurumania’s Gold Bike Crystal edition ($144,464)

Trek Yoshimoto Nara Speed Concept ($200,000)

Trek “Butterfly” Madone ($ 500,000)

The Trek Madone 7-Diamond ($75,000)

Electric Assist Bicycle by eROCKIT ($44,000)

ഈ നിരയില്‍ ആദ്യം കാണുന്ന സൈക്കിള്‍ സ്വര്‍ണ്ണംകൊണ്ട് ഉണ്ടാക്കിയതാണ്. ഇവന്മാരുടെ പേരും വിലയും (ബ്രാക്കറ്റില്‍ ) കണ്ടില്ലേ?

Comments

  1. ആ സ്വര്‍ണ്ണം കൊണ്ടുള്ള സൈക്കിള്‍ നമ്മുടെ റോഡിലെ ഗട്ടെരില്‍ കൂടി ചവിട്ടി കൊണ്ട് പോകാന്‍ ഒരു ആഗ്രഹം..

    ReplyDelete
  2. ഒടുക്കത്തെ ആഗ്രഹം ..ബാക്കിയുള്ളവര്‍ അതിന്റെ എന്തെങ്കിലും ഒന്ന് അടിച്ചു മാറ്റാന്‍ പറ്റുമോ എന്ന് നോക്കുവാ ....

    ReplyDelete
  3. ഉം നോക്കിയിരുന്നോ ഇപ്പൊ കിട്ടും

    ReplyDelete
  4. ഇതുപോലെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട്
    $254785
    ഫോട്ടോ വേണോ?
    :)

    ReplyDelete

Popular Posts