പുതിയ ചോക്ലേറ്റ് ലോകം!!!
കാര്‍ , കത്തി, ലാപ്ടോപ്, സോപ്പ്, ചെരിപ്പ്, ഡ്രസ്സ്, ഷൂസ്, കീബോര്‍ഡ് ഇവയൊക്കെ ചോക്ലേറ്റ് കൊണ്ടാക്കിയാല്‍ കുഴപ്പമുണ്ടോ?
-----
ഇന്ന് വെള്ളരിക്കാപ്പട്ടണത്തിന്റെ നൂറാം ദിവസം :)
നൂറാം ദിവസം പ്രമാണിച്ച് മുകളില്‍ കാണുന്ന ചോക്ലേറ്റുകള്‍ വെള്ളരിക്കാപ്പട്ടണത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു:)
ഹായ്!നല്ല മധുരം..
ReplyDeleteആളെ പറ്റിക്കുന്നോ...ഇതെന്താ വെള്ളരിക്കാ പട്ടണമോ ?..ചോദിക്കാനും പറയാനും ആരും ഇലെ ഇവിടെ ?
ReplyDeleteകൊള്ളാം..
ReplyDeleteഎന്‍റെ അഡ്രസ് തരാം അയച്ചു തന്നോളു... [ഹി ഹി നാട്ടില്‍ കൊണ്ടുപോകാനുള്ള ചോക്ലേറ്റുകള്‍ അങ്ങനെ ഒപ്പിക്കാം ].
അയ്യോ! നമ്മുടെ പട്ടണത്തിലും മഞ്ഞു പെയ്യുന്നോ...
ഇനിയും നൂറുനൂറു ദിവസങ്ങള്‍ പിന്നിടട്ടെ .. ആശംസകള്‍ .......
NANDI JAZMI FAISU AND KIRAN :)
ReplyDelete@ FAISU
athe pattichathonum alla ketto ingane kittiyalum CHOCOLITE vendennu parayumo ??? :P
@ KIRAN
nattil kondu pokan ividennu oppikanda ketta ;)