പെഡല്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്ന ലാപ്ടോപ്പും!!!

സൈക്കിളും  തയ്യല്‍ മെഷീനുമൊക്കെ പെഡല്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നപോലെ ഇനി ഇതാ ലാപ്ടോപ്പും. ഇതിനു രണ്ടുണ്ട് പ്രയോജനം. ഒന്ന് വൈദ്യുതി ലാഭം, മറ്റൊന്ന്  മേലനങ്ങാതെ കംപ്യൂട്ടറിന്റെ മുന്നില്‍ മാത്രം കുത്തിയിരിക്കുന്നവര്‍ക്ക് ഒരു വ്യായാമവും



ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയെന്നറിയാന്‍ ദാ ഈ വീഡിയോ കാണൂ



Comments

  1. യദു എനിക്കൊരെണ്ണം വേണം, ദുബായില്‍ എന്റെ ഒരു സുഹൃത്ത് ഒരു ഉണക്ക ലാപ്ടോപ് വാങ്ങിച്ചു. ഇപ്പൊ ഫുള്‍ ടൈം അതില്‍ കുത്തി കൊണ്ടിരിക്കുക പണി. അവനു കൊടുക്കാനാ. ഇതാവുമ്പോള്‍ കാലിനും പണി ആവുമല്ലോ.

    ReplyDelete
  2. കൊള്ളാം നല്ല അറിവായി

    ReplyDelete
  3. പോടെയ്‌ ..പോടെയ്‌ ....ഞമ്മള് നല്ല ദിര്‍ഹം എന്നി കൊടുത്തു ഒന്ന് വാങ്ങി ...

    ReplyDelete

Popular Posts