"4 സീറ്റര്‍ സ്കൂട്ടര്‍ " ഫോര്‍ ഫാമിലി
നമ്മുടെ പഴയ വെസ്പ സ്കൂട്ടര്‍ ഓര്‍മ്മയുണ്ടോ? മിഡില്‍ ക്ലാസ്സുകാരന്റെ ഫാമിലി വെഹിക്കിള്‍ . ഇപ്പോള്‍ ദേ ലവന്‍ 4 സീറ്റര്‍ ആയി വീണ്ടും അവതരിച്ചിരിക്കുന്നു. അതായത് ഒരു ഫുള്‍ ഫാമിലിക്ക് സുഖമായി യാത്രചെയ്യാം. പക്ഷെ ഇവനെ വിപണിയില്‍ ഇറക്കുമോ അതോ വെറും ഓട്ടോ ഷോകളില്‍ ഡിസ്പ്ലേ ചെയ്യാന്‍ മാത്രമാണോ എന്നൊന്നും അറിയില്ല.
പണ്ട് രണ്ടു സീറ്റ് ആയിരുന്നപ്പോഴും ഒരു നാലംഗ ഫാമിലിയൊക്കെ ഇതില്‍ ഞെങ്ങി ഞെരുങ്ങി യാത്രചെയ്തിരുന്ന ആ പഴയ നൊസ്റ്റാള്‍ജിക് കാഴ്ച്ച മനസ്സില്‍ ഓര്‍മ്മ വരുന്നില്ലേ?
വരുന്നു ..വരുന്നു ..പഴയ പടങ്ങളില് കണ്ടിട്ടിട്ടുണ്ട് .............
ReplyDeleteനമ്മുടെ കിരണിന്റെ വീട്ടില്‍ ഉണ്ടായിരിക്കും ഒന്ന് ...
ReplyDeleteകൊള്ളാം ...കുടുംബത്തിന്റെ (സ്കൂട്ടരിന്റെയും )നടുവ് ഓടിയാതിരുന്നാല്‍ മതി :)
ReplyDeleteഹിഹി .
ReplyDeleteഞാന്‍ ഒന്നും പറയണില്ലേ...