Mr.Deen ദുബായില്‍
ബൂലോക പുലിയും വെള്ളരിക്കാപ്പട്ടണത്തിലെ പ്രധാന ബ്ലോഗറും അതിനെല്ലാമുപരി എന്റെ സുഹൃത്താകാന്‍ ഭാഗ്യം സിദ്ധിച്ച ആളുമായ Mr.Deen ഇന്ന് (18/12/2010 ശനി) ദുബായിലേക്ക്. ഇനിമുതല്‍ ദുബായില്‍ നിന്നായിരിക്കും വെള്ളരിക്കാപ്പട്ടണത്തിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമാവുക.
അദ്ദേഹത്തിന്റെ ശോഭനമായ ഭാവിക്കായി എന്റെയും വെള്ളരിക്കാപ്പട്ടണം ബ്ലോഗിന്റെയും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
-Ÿāđů
------------------------------------------------------------------------------------------------------------------------------------------
അദ്ദേഹത്തിന്റെ ശോഭനമായ ഭാവിക്കായി എന്റെയും വെള്ളരിക്കാപ്പട്ടണം ബ്ലോഗിന്റെയും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
-Ÿāđů
------------------------------------------------------------------------------------------------------------------------------------------
ദുബായ് ബൂലോകം സുഹൃത്തുക്കളോട് ഒരു പ്രത്യേക അറിയിപ്പ്:
ആള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും എട്ടും പൊട്ടും തിരിയാത്ത പയ്യനാ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാന്‍ സാധ്യതയുണ്ട് ഒരു കണ്ണ് വേണേ :)
ആങ്ങിനെ അവനെയും ഇങ്ങോട്ട് കെട്ടിയെടുത്തു അല്ലേ
ReplyDeleteMr.Beanന്റെ ആരാ, അളിയനോ ?
ReplyDeleteഅങ്ങനെ ദീനും പ്രവാസിയായി .
ReplyDeleteദീനം പിടിക്കും മുന്‍പ് നാടുപിടിക്കണേ...
പ്രവാസ ജീവിതത്തിലേക്ക് സ്വാഗതം ..
ReplyDeleteDeenuvinte sevan ini Dubaayil ninnu!!!!!
ReplyDeletevellarikkappattanathe rakshappedaan anuvadikklla alle ?
ee maram ....nalla mugha parichayam.Vayanaad kandittulla pole..Mr Deen Vayanad le Dubai yilaano?valla eenthappanayilum chaari ninnoode?
ReplyDeleteellarkum nandi undu ketta!!!
ReplyDeleteFAISU,SALIM,KIRAN,SURENDRAN and SUBBAN :)
@YADU ninakku prethegam nandi !!! :P
@VYGA aa maram angu banglore ullathanu wayanadum dubaiyum alla :P
uvvO
ReplyDeleteആശംസാസ്!!