Kolaveri ഇനി 'സച്ചിന്‍' നോട് !!!



'ശുദ്ധ' സംഗീത പ്രേമികള്‍ക്ക് ഇഷ്ടപെട്ടാലും   ഇല്ലെങ്കിലും ഇന്ത്യന്‍ യുവാക്കള്‍ ഇപ്പോള്‍ ഹരമായി കൊണ്ടുനടക്കുന്ന 'Why this Kolaveri Di' ലോകപ്രശസ്തി നേടി എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ 'BOOST' കമ്പനി തന്‍റെ ഗ്രാന്‍ഡ്‌ അംബാസിറ്റര്‍ സച്ചിനു വേണ്ടി ഒരു പാട്ട് ഇറക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ kolaveri ടീമിനെ അല്ലാതെ വേറെയാരെ നോക്കാന്‍.......... 

ഈ സാമ്പിള്‍ പീസ്‌ ഒന്നുകേട്ടുനോക്കു.

The Sachin Song Coming Soon from Kolaveri Team 

Comments

Popular Posts