ലഡ്ഡു പൊട്ടിക്കുന്ന സ്വാമികള്‍ !!!

മതത്തെ മലിനമാക്കുന്ന കള്ളസ്വാമികള്‍...
വീണ്ടും വീണ്ടും ഇങ്ങനെ അവതാരം  എടുത്തുകൊണ്ടേയിരിക്കും. വല്ല രഹസ്യങ്ങളും പുറത്തുവന്നാല്‍ പിന്നെ കുറ്റം മൊത്തം GRAPHIC നും. അല്ല ഈ ഫോട്ടോയില്‍ മോശമായിട്ടു വല്ലതും ഉണ്ടെന്നു കണ്ടാല്‍ ആരെങ്കിലും പറയുമോ :P . അതുകൊണ്ടുതന്നെ ഞാനും ഒന്നും പറയുന്നില്ല.




Comments

  1. മൂന്നുഫോട്ടോകൾ ഉള്ളതിൽ രണ്ടാമത്തെ ഫോട്ടോയിൽ എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

    ReplyDelete
  2. ആസ്വാമികളും ജീവിച്ചു പൊക്കോട്ടെ...

    ReplyDelete

Popular Posts