മലയാളത്തിലും 'Dirty Pictures'



 


രതിനിര്‍വേദം, ചട്ടക്കാരി, രാസലീല, ഇണ, നിദ്ര, അവളുടെ രാവുകള്‍  70തുകളിലും  80തുകളിലും മലയാളത്തില്‍ ഇത്തരം  കുറെ പടങ്ങള്‍ ഇറങ്ങി. എല്ലാം അവാര്‍ഡുകളും കാശും വാരി എന്നത് ശരിതന്നെ. എങ്കിലും മലയാളസിനിമ എന്നാല്‍ ഇത്തരം പടങ്ങളാണെന്ന് മറ്റു ഭാഷ ചിത്രങ്ങളില്‍ അന്ന് മുദ്ര പതിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും അതെ പഴയ പടങ്ങള്‍ ഇങ്ങനെ കൂട്ടത്തോടെ പുനര്‍ജനിപ്പിക്കേണ്ട  കാര്യമുണ്ടോ ??? 

Comments

  1. അണ്ണാൻ മൂത്താൽ മരംകേറ്റം നിർത്തുമോ. ഹ ഹ അഹ

    ReplyDelete
  2. കഥയാണെങ്കില്‍ ഇല്ല പിന്നെ ഇറങ്ങുന്ന പടം വിജയിക്കുന്നുമില്ല. അപ്പോള്‍ ഇത്തരം ഇക്കിളി പടംസ് തന്നെ രക്ഷ.

    ReplyDelete
  3. പുത്തൻ തലമുറക്കും അറിവ് പകരണ്ടേ..!

    ReplyDelete
  4. @ VANIYATHAN
    അതെ ....ശരിയാ
    @ ഫിയൊനിക്സ്
    ഇക്കിളി കൂടിപോയാല്‍ പ്രശ്നം ആകുമല്ലോ ....
    @മുരളീമുകുന്ദൻ
    മോളിവുഡ് ആള്‍വെയ്സ് ഗുഡ് ...ഹിഹി...

    ReplyDelete

Popular Posts