ഹര്‍ത്താല്‍ അറിയാത്ത വിവരദോഷികള്‍ !!!!

കേരളത്തെ കണ്ടു പഠിക്ക് അന്യ സംസ്ഥാനക്കാരയ  വിവരദോഷികളെ. എത്ര ഹര്‍ത്താല്‍ നമ്മള്‍ കണ്ടു ഇന്നലെ കൂടി ചില ജില്ലയില്‍ ഹര്‍ത്താല്‍ ഉണ്ടായിരുന്നു അപ്പോള്‍ പിന്നെ അനുഭവം ഉള്ള ആളുകള്‍ പറയുമ്പോള്‍ മനസിലാക്കണം അല്ല പിന്നെ. 

ജയ് കേരള !!!! ജയ് ഹര്‍ത്താല്‍ !!!


Comments

  1. ഹർത്താൽ നമ്മുടെ ആഘോഷമല്ലേ ഭായ്

    ReplyDelete
  2. അതെ കേരളം മാത്രം ആഘോഷിക്കുന്ന ഒരേയൊരു 'ഉത്സവം'....

    ReplyDelete

Popular Posts